Back to text analysis page
ഒന്നാം രാഗം പാടി, ഒന്നിനെ മാത്രം തേടി, വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്റെ മുമ്പിൽ. പാടുവതും രാഗം നീ, തേടുവതും രാഗമാം ദേവനുമനുരാഗിയാം അമ്പലപ്രാവേ.