Back to text analysis page
മേഘം പൂത്തുതുടങ്ങി, മോഹം പെയ്തുതുടങ്ങി, മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം. ആരാരെ ആദ്യമുണർത്തി, ആരാരുടെ നോവു പകർത്തി, ആരാരുടെ ചിറകിലൊതുങ്ങി, അറിയില്ലല്ലോ.