Text race history for sanha (sanha1_2)

Back to text analysis page

സാലഭഞ്ജികകൾ കൈകളിൽ കുസുമതാലമേന്തി വരവേൽക്കും. പഞ്ചലോഹമണിമന്ദിരങ്ങളിൽ മൺവിളക്കുകൾ പൂക്കും. ദേവസുന്ദരികൾ കൺകളിൽ പ്രണയദാഹമോടെ നടമാടും. ചൈത്രപത്മദലമണ്ഡപങ്ങളിൽ രുദ്രവീണകൾ പാടും, താനേ പാടും.

Game Time WPM Accuracy
262 2024-09-26 12:50:27 41.01 98.5%