Back to text analysis page
ശ്രീരാഗമോ തേടുന്നു നീ ഈ വീണതൻ പൊൻതന്തിയിൽ. സ്നേഹാർദ്രമാം ഏതോ പദം തേടുന്നു നാം ഈ നമ്മളിൽ. നിൻ മൗനമോ പൂമാനമായ്. നിൻ രാഗമോ ഭൂപാളമായ്. എൻ മുന്നിൽ നീ പുലർകന്യയായ്.