താഴമ്പൂമണമുള്ള തണുപ്പുള്ള രാത്രിയിൽ തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരീ. പൂമുഖക്കിളിവാതിൽ അടയ്ക്കുകില്ലാ, കാമിനി നിന്നെ ഞാൻ ഉറക്കുകില്ലാ. ആരും കാണാത്തൊരന്തപുരത്തിലെ ആരാധനാമുറി തുറക്കും ഞാൻ. ഈറനുടുത്തു നീ പൂജയ്ക്കൊരുങ്ങുമ്പോൾ നീലകാർവർണ്ണനായ് നിൽക്കും ഞാൻ. ഏതോ കിനാവിലെ ആലിംഗനത്തിലെ ഏകാന്തരോമാഞ്ചമണിഞ്ഞവളേ. ഓമനച്ചുണ്ടിലെ പുഞ്ചിരിപ്പൂക്കളിൽ പ്രേമത്തിൻ സൗരഭം തൂകും ഞാൻ.
Game | Time | WPM | Accuracy |
---|---|---|---|
151 | 2024-10-24 14:12:49 | 26.11 | 94.6% |