നിങ്ങൾ തോൽക്കരുത് മക്കളേ, തോൽക്കരുത്. ചതിയൻ ചന്തുവിന്റെ ചരിതം ഇവിടെ കഴിയട്ടെ. പുത്തൂരം വീടിന്റെ കളങ്കം മായിച്ച വീരൻ ആരോമലുണ്ണിയുടെ ചരിതം ഇവിടെ തുടങ്ങട്ടെ. തല വെട്ടിയെടുത്ത്, അമ്മയുടെ കാൽക്കൽ വച്ചു വണങ്ങണം. നാടുവാഴിയിൽ നിന്നും പട്ടും വളയും വാങ്ങണം. നിന്റെ പേരും പുകളും മാലോകർ വാഴ്ത്തട്ടെ. എനിക്കു പിറക്കാതെ പോയ മകനാണല്ലോ ഉണ്ണീ നീ. അവർ നിന്നെ വാഴ്ത്തട്ടെ. എന്നും വാഴ്ത്തട്ടെ.
Game | Time | WPM | Accuracy |
---|---|---|---|
5 | 2022-08-23 08:45:30 | 25.02 | 94% |