Back to text analysis page
ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം. ഇന്ദ്രധനുസ്സിൻ തൂവൽ കൊഴിയും തീരം. ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി. എനിക്കിനിയൊരു ജന്മം കൂടി.