പൊന്നാര്യൻ കതിരിടും സ്വർണ്ണമണിനിറമോ, കണ്ണിനു കണിയാകും നിറപറയോ. പെണ്ണാളു കൊയ്തുവരും കറ്റനിറപൊലിയാൽ നെല്ലറ നിറയേണം മനസ്സുപോലെ. ഉത്സവ തുടിതാള കൊടിയേറ്റം, മത്സര കളിവള്ള തിരയോട്ടം, പെണ്ണിനു മനമാകെ തളിരാട്ടം. പാടാം കുട്ടനാടിന്നീണം.
Game | Time | WPM | Accuracy |
---|---|---|---|
37 | 2024-10-16 19:26:16 | 24.07 | 96.7% |