കേരനിരകളാടുന്നൊരു ഹരിതചാരുതീരം. പുഴയോരം കളമേളം കവിത പാടും തീരം. കായലലകൾ പുൽകും തണു വലിയുമീറൻ കാറ്റിൽ ഇളഞാറിൻ നിലയാടും കുളിരുലാവും നാട്. നിറപൊലിയേകാമെന്നരിയ നേരിനായ്. പുതുവിള നേരുന്നോരിനിയ നാടിതാ. പാടാം കുട്ടനാടിന്നീണം.
Game | Time | WPM | Accuracy |
---|---|---|---|
75 | 2024-10-19 01:21:31 | 24.00 | 95.6% |