Back to text analysis page
മിഴിയിൽ തെളിയാതൊളിഞ്ഞതെന്തേ മിഥുന നിശാകരബിംബം. ഒരു ഹംസഗാനമകലെ ചെവിയോർക്കുമിന്ദ്രലതികേ. കാർമുകിൽത്തുമ്പി നിൻ അരികിൽ വരും കളഭനിലാവിൻ കതിർമഴ പൊഴിയും.