ആത്മാവിൽ മുട്ടിവിളിച്ചതു പോലെ. സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ. മണ്ണിന്റെ ഇളംചൂടാർന്നൊരു മാറിൽ, ഈറനാമൊരിന്ദുകിരണം പൂവു ചാർത്തിയ പോലെ. കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ, കുളിർ പകർന്നു പോകുവതാരോ. തെന്നലോ, തേൻതുമ്പിയോ. പൊന്നരയാലിൽ മറഞ്ഞിരുന്ന് നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ.
Game | Time | WPM | Accuracy |
---|---|---|---|
765 | 2024-10-30 00:58:03 | 36.34 | 92% |
662 | 2024-10-27 05:20:40 | 47.97 | 95.2% |
429 | 2024-10-15 14:58:14 | 43.81 | 94.9% |
204 | 2024-09-16 12:16:35 | 43.01 | 96% |