Text race history for sanha (sanha1_2)

Back to text analysis page

നിറമുള്ള കിനാവിൻ കേവുവള്ളമൂന്നി, അലമാലകൾ പുൽകും കായൽമാറിലൂടെ. പൂപ്പാടങ്ങൾ തേടും രണ്ടു പൂമ്പാറ്റകളായ്. കാല്പാടുകളൊന്നാക്കിയ തീർത്ഥാടകരായ്. കുളിരിന്റെ കുമ്പിളിൽ കിനിയും മരന്ദമായ്, ഊറിവന്ന ശിശിരം നമ്മൾ.

Game Time WPM Accuracy
426 2024-10-15 14:54:23 40.27 94.6%