Text race history for YOYO (yoyo_yoyo)

Back to text analysis page

ശിശിരകാല മേഘമിഥുന രതിപരാഗമോ. അതോ ദേവരാഗമോ. കുളിരിൽ മുങ്ങുമാത്മദാഹ മൃദുവികാരമോ. അതോ ദേവരാഗമോ. ഇന്ദ്രിയങ്ങളിൽ ശൈത്യനീലിമ. സ്പന്ദനങ്ങളിൽ രാസചാരുത. മൂടൽമഞ്ഞല നീർത്തി ശയ്യകൾ. ദേവദാരുവിൽ വിരിഞ്ഞു മോഹനങ്ങൾ.

Game Time WPM Accuracy
2 2024-10-11 13:47:04 21.10 96%