ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നുപോയി. ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്. എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ കണ്ണനെ ഞാൻ പോറ്റിടാം, പൊന്നുപോലെ കാത്തിടാം. പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം. വീഴല്ലേ തേനേ, വാടല്ലേ പൂവേ.
Game | Time | WPM | Accuracy |
---|---|---|---|
749 | 2024-10-29 15:31:51 | 47.57 | 96% |
387 | 2024-10-15 08:21:21 | 41.72 | 95.3% |
384 | 2024-10-15 08:17:28 | 40.11 | 93.4% |