വെള്ളിനിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ പൊന്നുരുകും പാട്ടിലെ രാഗദേവതേ. പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ. മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ. ആലംബം നീയേ, ആധാരം നീയേ.
Game | Time | WPM | Accuracy |
---|---|---|---|
1 | 2024-10-15 06:09:35 | 16.20 | 91.3% |