സ്നേഹത്തിൻ പൂഞ്ചോലത്തീരത്തിൽ നാമെത്തും നേരം, ഇന്നേരം. മോഹത്തിൻ പൂന്നുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം, പൂക്കാലം. പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ. പന്നീരും തേനും കണ്ണീരായ് താനേ.
Game | Time | WPM | Accuracy |
---|---|---|---|
676 | 2024-10-27 06:12:15 | 41.98 | 93.3% |
447 | 2024-10-15 23:55:36 | 49.31 | 96.4% |
33 | 2024-08-25 08:29:04 | 29.14 | 96.3% |