സരസ്വതീവരം നിറഞ്ഞു സാക്ഷരം വിരിഞ്ഞിടും ചിരം അറിഞ്ഞിടും മനം. അറിഞ്ഞു മുമ്പനായ് വളർന്നു കേമനായ്, ഗുരൂകടാക്ഷമായ് വരൂ കുമാരകാ. അക്ഷരം നക്ഷത്രലക്ഷമാക്കൂ, അക്കങ്ങളേക്കാൾ കണിശമാകൂ. നാളത്തെ നാടിന്റെ നാവു നീയേ, നാവുപന്തങ്ങൾ തൻ നാമ്പു നീയേ. ഏതു ദേശമാകിലും ഏതു വേഷമേകിലും, അമ്മ തൻ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കാത്തിടേണമേ.
Game | Time | WPM | Accuracy |
---|---|---|---|
673 | 2024-10-27 06:08:39 | 47.91 | 95.2% |
328 | 2024-10-14 11:04:11 | 47.86 | 96.2% |
242 | 2024-09-22 09:13:04 | 39.81 | 94.6% |