Back to text analysis page
സല്ലാപം കവിതയായ്. അലഞൊറികൾ ഓരോരോ കഥകളായ്. കഥയിൽ അവൾ മാലാഖയായ്. നിലാപ്പൂക്കൾ വീണ മഞ്ജീരമായ്. നിശാഗന്ധി തൻ കൈവല്യമായ്. രാഗമായ് മെല്ലെ.