പാതിമാഞ്ഞ മഞ്ഞിൽ പതുക്കെ പെയ്തൊഴിഞ്ഞ മഴയിൽ. കാറ്റിൽ മിന്നിമായും വിളക്കായ് കാത്തുനിൽപ്പതാരേ. നിന്റെ മോഹശകലം പീലി ചിറകൊടിഞ്ഞ ശലഭം. മനസ്സിൽ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു പാവം കണ്ണീർമുകിലായ് നീ.
Game | Time | WPM | Accuracy |
---|---|---|---|
772 | 2024-12-06 12:15:23 | 41.02 | 97.3% |
386 | 2024-10-15 08:19:52 | 45.04 | 94.7% |