Back to text analysis page
ആരോ വിരൽ നീട്ടി മനസ്സിൻ മൺവീണയിൽ. ഏതോ മിഴിനീരിൻ ശ്രുതി മീട്ടുന്നു മൂകം. തളരും തനുവോടെ ഇടറും മനമോടെ വിട വാങ്ങുന്ന സന്ധ്യേ. വിരഹാർദ്രയായ സന്ധ്യേ.