മിഴിപെയ്തു തോർന്നൊരു സായന്തനത്തിൽ മഴയായി ചാറിയതാരേ. ദലമർമ്മരം നേർത്ത ചില്ലകൾക്കുള്ളിൽ കുയിലായ് മാറിയതാരേ. അവളുടെ കവിളിൽ തുടുവിരലാലേ കവിതകളെഴുതിയതാരേ, മുകുളിതയാക്കിയതാരേ. അവളേ പ്രണയിനിയാക്കിയതാരേ.
Game | Time | WPM | Accuracy |
---|---|---|---|
61 | 2024-10-18 16:11:06 | 24.98 | 96.2% |