Back to text analysis page
വരമഞ്ഞളാടിയ രാവിന്റെ മാറിൽ ഒരു മഞ്ഞുത്തുള്ളിയുറങ്ങി. നിമിനേരമെന്തിനോ തേങ്ങി നിലാവിൻ വിരഹമെന്നാലും മയങ്ങി. പുലരിതൻ ചുംബനക്കുങ്കുമമല്ലേ ഋതുനന്ദിനിയാക്കി. അവളേ പനിനീർ മലരാക്കി.