കണ്ണും കണ്ണും തമ്മിൽ തമ്മിൽ കഥകൾ കൈമാറും അനുരാഗമേ. നീയറിഞ്ഞോ നിന്നിലൂറും മോഹഗംഗാജലം, മധുരദേവാമൃതം. ലഹരി എങ്ങും നുരകൾ നെയ്യും ലളിത ഗാനങ്ങളായ്. കരളിനുള്ളിൽ കുളിരു പെയ്യും തളിർ വസന്തങ്ങളിൽ. ഇനിയൊരു വനലത മലരണിയും. അതിലൊരു ഹിമകണ മണിയുതിരും. നഘശിഖാന്തം നവസുഗന്ധം നുകരും ഉന്മാദമേ. സിരകൾ തോറും മധുരമൂറും ഹൃദയലാവണ്യമേ. അസുലഭ സുഖലയമനു നിമിഷം. അതിലകമലിയുമൊരിണ ശലഭം.
Game | Time | WPM | Accuracy |
---|---|---|---|
319 | 2024-10-12 11:23:35 | 35.75 | 94.6% |