Back to text analysis page
വെൺമതികല ചൂടും വിണ്ണിൻ ചാരുതയിൽ പൂഞ്ചിറകുകൾ നേടി വാനിൻ അതിരുകൾ തേടി പറന്നേറുന്നു മനം മറന്നാടുന്നു. സ്വപ്നങ്ങൾ നെയ്തും നവരത്നങ്ങൾ പെയ്തും അറിയാതെ അറിയാതെ അമൃതസരസ്സിൻ കരയിൽ.