Text race history for sanha (sanha1_2)

Back to text analysis page

വൈശാഖസന്ധ്യേ നിൻ ചുണ്ടിലെന്തേ അരുമസഖിതൻ അധരകാന്തിയോ. ഓമലേ പറയു നീ, വിണ്ണിൽ നിന്നും പാറിവന്ന ലാവണ്യമേ. ഒരു യുഗം ഞാൻ തപസ്സിരുന്നു ഒന്നു കാണുവാൻ. കഴിഞ്ഞകാലം കൊഴിഞ്ഞ സുമം പൂത്തുവിടർന്നു. മുകമാം എൻ മനസ്സിൽ ഗാനമായ് നീയുണർന്നു. ഹൃദയമൃദുലതന്ത്രിയേകി ദേവാമൃതം. മലരിതളിൽ മണിശലഭം വീണു മയങ്ങി. രതിനദിയിൽ ജലതരംഗം നീളെ മുഴങ്ങി. നീറുമെൻ പ്രാണനിൽ നീ ആശതൻ തേനൊഴുക്കി. പുളകമുകുളമേന്തി രാഗവൃന്ദാവനം.

Game Time WPM Accuracy
569 2024-10-20 08:29:45 45.06 96%