കരകാണാക്കടലല മേലേ മോഹപ്പൂങ്കുരുവി പറന്നേ. അറബിപ്പൊൻ നാണ്യം പോലെ ആകാശത്തമ്പിളി വന്നേ. ഇളം തെന്നൽ ഈണം പാടി വാ. ഏതോ സ്വപ്നം പൂവണിഞ്ഞതോ കൈയിൽ വന്ന സാമ്രാജ്യം. എന്നെത്തേടി വന്നണഞ്ഞതോ മണ്ണിൽ പൂത്ത സൗഭാഗ്യം. പാരേതോ പൂന്തേൻ ചഷകം ഞാനേതോ വീഞ്ഞിൻ ലഹരി. നരലോകപ്പഞ്ഞം തീർക്കാൻ സുരലോകം വാതിൽ തുറന്നേ. പ്രഭാസാന്ദ്രമായ് നീ കാലമേ. പൂവും തേടി വണ്ടണഞ്ഞതോ കാതിൽ വീണ സംഗീതം. മാറിൽ താനേ വന്നു വീണതോ വിണ്ണിൻ സൗമ്യസായൂജ്യം. പൂപോലെ വാനം വിരിയും തേൻ പോലെ മോഹം നുരയും. കസ്തൂരിത്തൈലവുമായി കൈതപ്പൂങ്കാറ്റു വരുന്നേ. മദോന്മത്തമായ് നീ ലോകമേ.
Game | Time | WPM | Accuracy |
---|---|---|---|
1 | 2017-03-03 08:53:07 | 23.94 | 10% |