Back to text analysis page
പാതിരാപുള്ളുണർന്നു പരൽമുല്ലക്കാടുണർന്നു പാഴ്മുളംകൂട്ടിലെ കാറ്റുണർന്നു. താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ നീ മാത്രം ഉറക്കമെന്തേ, പിണക്കമെന്തേ.