പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ പഴയൊരു തംബുരു തേങ്ങി. മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ നിലവറമൈന മയങ്ങി. സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ. കനവുനെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ. വിരലിൽ നിന്നും വഴുതിവീണു വിരസമായൊരാദിതാളം.
Game | Time | WPM | Accuracy |
---|---|---|---|
160 | 2024-10-24 14:39:45 | 25.86 | 94% |
16 | 2024-10-15 18:01:23 | 21.87 | 95.5% |