വരുവാനില്ലാരുമിന്നൊരുനാളുമീവഴിക്കറിയാം അതെന്നാലുമെന്നും. പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നു ഞാൻ വെറുതേ മോഹിക്കുമല്ലോ. ഇന്നും വെറുതേ മോഹിക്കുമല്ലോ. പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പിൽ, അതിനായി മാത്രമായ് ഒരു നേരം ഋതു മാറി മധുമാസമണയാറുണ്ടല്ലോ.
Game | Time | WPM | Accuracy |
---|---|---|---|
401 | 2024-10-15 09:45:57 | 39.54 | 94.1% |
324 | 2024-10-12 12:08:40 | 35.84 | 93.5% |