തരളമാം സന്ധ്യകൾ നറുമലർ തിങ്കളിൻ നെറുകയിൽ ചന്ദനം തൊട്ടതാവാം. കുയിലുകൾ പാടുന്ന തൊടിയിലെ തുമ്പികൾ കുസൃതിയാൽ മൂളിപ്പറന്നതാവാം. അണിനിലാത്തിരിയിട്ട മണിവിളക്കായ് മനം അഴകോടെ മിന്നിത്തുടിച്ചതാവാം. ആരും കൊതിക്കുന്നൊരാൾ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം.
Game | Time | WPM | Accuracy |
---|---|---|---|
175 | 2024-10-24 16:49:57 | 23.49 | 94.2% |
39 | 2024-10-17 02:25:58 | 22.11 | 95.8% |