പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾ തുള്ളികൾ പെയ്തതാവാം. അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ അലസമായ് കൈവിരൽ ചേർത്തതാവാം. മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം. താനെ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം.
Game | Time | WPM | Accuracy |
---|---|---|---|
7 | 2024-08-23 04:19:11 | 23.63 | 93.1% |