ഈറനോടെ എന്നും കൈവണങ്ങുമെൻ നിർമ്മാല്യപുണ്യം പകർന്നുതരാം. ഏറെ ജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ കൈവല്യമെല്ലാം കാഴ്ചവയ്ക്കാം. വേളീപ്പെണ്ണായി നീ വരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം. തുളസീദളമായ് തിരുമലരടികളിൽ വീണെൻ.
Game | Time | WPM | Accuracy |
---|---|---|---|
638 | 2024-10-26 07:28:47 | 46.58 | 94.3% |
485 | 2024-10-16 04:19:54 | 41.28 | 92.9% |
97 | 2024-09-09 11:54:26 | 33.01 | 95.9% |