അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ. കൽവിളക്കുകൾ പാതി മിന്നിനിൽക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ. തൃപ്രസാദവും മൗനചുംബനങ്ങളും പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ. രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായ് ഓടിവന്നതാണു ഞാൻ.
Game | Time | WPM | Accuracy |
---|---|---|---|
5 | 2024-10-11 13:56:08 | 23.82 | 95.6% |