ചിത്രാനക്ഷത്രമിന്നു രാവിൽ ശീതാംശുവിനോടൊത്തുചേരുവാനോടി അണഞ്ഞതെന്തേ. തരിവള ഇളകി അരുവികൾ കളിയായ് തടശിലയെപ്പുണർന്നു ചിരിപ്പതെന്തേ. ഹംസങ്ങൾ ഇണചേരും വാഹിനീതടങ്ങളിൽ കൺചിമ്മി വനജ്യോത്സ്ന മറഞ്ഞതെന്തേ. അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ.
Game | Time | WPM | Accuracy |
---|---|---|---|
9 | 2016-12-23 08:35:21 | 26.46 | 89% |