ഇന്ദ്രനീലിമയോലും ഈ മിഴിപ്പൊയ്കകളിൽ ഇന്നലെ നിൻ മുഖം നീ നോക്കി നിന്നു. ഇന്നൊരു ഹൃദയത്തിൻ കുന്ദലതാഗൃഹത്തിൽ പൊന്മുളം തണ്ടുമൂതി നീ ഇരിപ്പൂ. അതിൻ പൊരുൾ നിനക്കേതുമറിയില്ലല്ലോ.
Game | Time | WPM | Accuracy |
---|---|---|---|
613 | 2024-10-26 05:13:38 | 33.54 | 93.6% |
549 | 2024-10-18 15:12:12 | 41.82 | 94.3% |
145 | 2024-09-13 05:13:55 | 40.91 | 96.4% |