Back to text analysis page
ഒരു രാജമല്ലി വിടരുന്ന പോലെ ഇതളെഴുതി മുന്നിലൊരു മുഖം. ഒരു ദേവഗാനമുടലാർന്ന പോലെ വരമരുളിയെന്നിലൊരു സുഖം. കറുകനാമ്പിലും മധുകണം കവിതയെന്നിലും നിറകുടം. അറിയുകില്ല നീയാരാരോ.