ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകൾ. കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകൾ. തിരതല്ലുമേതു കടലായ് ഞാൻ, പിടയുന്നതേതു ചിറകായ് ഞാൻ, പ്രാണന്റെ നോവിൽ. വിടപറയും കിളിമകളായ് എങ്ങുപോയി നീ.
Game | Time | WPM | Accuracy |
---|---|---|---|
138 | 2024-09-13 05:03:06 | 35.35 | 95.9% |