Back to text analysis page
ഓ പ്രിയേ, പ്രിയേ നിനക്കൊരു ഗാനം. ഓ പ്രിയേ, പ്രാണനിലുണരും ഗാനം. അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞോരഴകേ. നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം.