ആകാശം നിറയുന്ന സുഖമോ നീ, ആത്മാവിലൊഴുകുന്ന മധുവോ നീ. മോഹിച്ചാൽ ഞാൻ നിന്റെ മണവാട്ടി, മോതിരം മാറുമ്പോൾ വഴികാട്ടി. സീമന്തിനീ സ്നേഹപാലാഴിയിൽ ഈയോർമ്മതൻ ലില്ലിപ്പൂന്തോണിയിൽ തീരങ്ങൾ തീരങ്ങൾ തേടിയോമലേ, തുഴയാം.
Game | Time | WPM | Accuracy |
---|---|---|---|
512 | 2024-10-16 11:23:11 | 50.82 | 97% |
292 | 2024-10-06 04:22:34 | 50.85 | 98.1% |