ഏഴേഴുചിറകുള്ള സ്വരമാണോ നീ, ഏകാന്തയാമത്തിൻ വരമാണോ. പൂജയ്ക്കു നീ വന്നാൽ പൂവാകാം, ദാഹിച്ചു നീ നിന്നാൽ പുഴയാകാം. ഈ സന്ധ്യകൾ അല്ലിത്തേൻചിന്തുകൾ, പൂമേടുകൾ രാഗത്തേൻകൂടുകൾ. തോരാതെ തോരാതെ ദാഹമേഘമായ് പൊഴിയാം.
Game | Time | WPM | Accuracy |
---|---|---|---|
152 | 2024-10-24 14:21:05 | 25.29 | 96.3% |
55 | 2024-10-18 15:12:56 | 26.45 | 96.3% |