എന്നും നിന്നെ പൂജിക്കാം, പൊന്നും പൂവും ചൂടിക്കാം, വെണ്ണിലാവിൻ വാസന്തലതികേ. എന്നുമെന്നും എൻ മാറിൽ മഞ്ഞുപെയ്യും പ്രേമത്തിൻ കുഞ്ഞുമാരിക്കുളിരായ് നീ അരികേ. ഒരു പൂവിന്റെ പേരിൽ നീ ഇഴനെയ്ത രാഗം ജീവന്റെ ശലഭങ്ങൾ കാതോർത്തു നിന്നു. ഇനിയീ നിമിഷം വാചാലം.
Game | Time | WPM | Accuracy |
---|---|---|---|
363 | 2024-10-15 07:07:15 | 40.46 | 93.4% |