Back to text analysis page
ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ മുകുളമായ് നീയെന്റെ മുന്നിൽ നിന്നു. തരളകപോലങ്ങൾ നുള്ളിനോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു.