സ്വയംവരവീഥിയിൽ നിന്നെയും തേടി ആകാശതാരകൾ ഇനിയും വരും. നിന്റെ വർണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാൻ ആഷാഢമേഘങ്ങളിനിയും വരും. എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ മോഹിക്കുമെൻ ഏകാന്തസൂര്യനു നൽകൂ. ഈ രാഗാർദ്രചന്ദ്രനെ മറക്കൂ.
Game | Time | WPM | Accuracy |
---|---|---|---|
449 | 2024-10-15 23:57:52 | 41.96 | 95.9% |
34 | 2024-08-26 09:24:55 | 25.01 | 94.4% |