Back to text analysis page
എന്തിനു സന്ധ്യേ നിൻമിഴിപ്പൂക്കൾ നനയുവതെന്തിനു വെറുതേ. ആയിരമായിരം കിരണങ്ങളോടെ ആശീർവാദങ്ങളോടേ സൂര്യവസന്തം ദൂരെയൊഴിഞ്ഞു തിങ്കൾത്തോഴനുവേണ്ടി. സ്വന്തം തോഴനു വേണ്ടി.