മൂടുപടമെന്തിനാവോ മൂകാനുരാഗമേ. പാതി മറയുന്നതെന്തേ അന്യയെ പോലെ നീ. എന്റെ പദയാത്രയിൽ ഞാൻ തേടി നിൻ രാജാങ്കണങ്ങൾ. എന്റെ പ്രിയ ഗാനധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു. വരില്ലേ നീ വരില്ലേ, ചൈത്രവീണാവാദിനീ. വസന്തം പൂത്തൊരുങ്ങിയല്ലോ, വരൂ പ്രിയേ.
Game | Time | WPM | Accuracy |
---|---|---|---|
129 | 2024-10-23 16:34:18 | 24.20 | 93.2% |
104 | 2024-10-22 16:35:51 | 27.60 | 96.5% |