പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ അന്നാദ്യം കണ്ടതോർമ്മയില്ലേ. കുഞ്ഞോളം തുള്ളിവന്നൊരഴകായി എൻ മുന്നിൽ മിന്നി വന്ന കവിതേ. പണ്ടത്തെ പാട്ടുറങ്ങുമൊരു മൺവീണയാണെന്റെ മാനസം. അന്നെനിൽ പൂവണിഞ്ഞ മൃദുസല്ലാപമല്ലോ നിൻ സ്വരം. എന്നിട്ടും നീ എന്നോടിന്നും മിണ്ടാത്തതെന്താണ്.
Game | Time | WPM | Accuracy |
---|---|---|---|
185 | 2024-09-15 14:17:58 | 39.79 | 96.1% |