അഴകേ നിൻ മിഴിനീർമണിയീ കുളിരിൽ തൂവരുതേ. കരളേ നീയെന്റെ കിനാവിൽ മുത്തുപൊഴിക്കരുതേ. പരിഭവങ്ങളിൽ മൂടിനിൽക്കുമീ വിരഹവേളതൻ നൊമ്പരം. ഉൾക്കുടന്നയിൽ കോരിയിന്നു ഞാൻ എന്റെ ജീവനിൽ പങ്കിടാം. ഒരു വെൺമുകിലിനു മഴയിതളേകിയ പൂന്തിരയഴകിനുമിണയഴകാമെൻ അഴകേ.
Game | Time | WPM | Accuracy |
---|---|---|---|
141 | 2024-10-24 12:45:25 | 24.62 | 96.2% |