Back to text analysis page
ശരദിന്ദു മലർദീപനാളം നീട്ടി, സുരഭിലയാമങ്ങൾ ശ്രുതി മീട്ടി. ഇതുവരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്മത്തിൻ കടവിലേക്കോ, മധുരമായ് പാടി വിളിക്കുന്നു. ആരോ മധുരമായ് പാടി വിളിക്കുന്നു.