ആകാശച്ചെരുവിലാരോ ഗുരുതിക്കിണ്ണം തട്ടിമറിച്ചു. കാലക്കെടുതിയിലേതോ ശാപത്തിൻ തിറ കെട്ടിത്തുള്ളി. പൊട്ടിപ്പോയൊരു പട്ടച്ചരടും, കിട്ടാപ്പൊന്നിൻ പത്തരമാറ്റും, മർത്യൻ തന്നുടെ വ്യർത്ഥതയോതും, സർവ്വം സഹയാം ഭൂമിദേവിക്കിന്നും എന്നും ശരശയ്യ, ശരശയ്യ, ശരശയ്യ.
Game | Time | WPM | Accuracy |
---|---|---|---|
281 | 2024-10-29 08:50:24 | 29.81 | 96.3% |
182 | 2024-10-28 09:11:10 | 27.79 | 96.4% |