View Pit Stop page for race #625 by jaideepjr — Ghost race
View profile for Jai (jaideepjr)
Official speed | 78.51 wpm (108.67 seconds elapsed during race) |
---|---|
Race Start | April 6, 2012 1:28:41pm UTC |
Race Finish | April 6, 2012 1:30:30pm UTC |
Outcome | Win (1 of 3) |
Accuracy | 100.0% |
Points | 0.00 |
Text | #1720042 (Length: 711 characters) പുലർനിലാച്ചില്ലയിൽ കുളിരിടും മഞ്ഞിന്റെ പൂവിതൾ തുള്ളികൾ പെയ്തതാവാം. അലയുമീ തെന്നലെൻ കരളിലെ തന്തിയിൽ അലസമായ് കൈവിരൽ ചേർത്തതാവാം. മിഴികളിൽ കുറുകുന്ന പ്രണയമാം പ്രാവിന്റെ ചിറകുകൾ മെല്ലെ പിടഞ്ഞതാവാം. താനെ തുറക്കുന്ന ജാലകച്ചില്ലിൽ നിൻ തെളിനിഴൽ ചിത്രം തെളിഞ്ഞതാവാം. |